Breaking

Wednesday, April 3, 2019

'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട് മണ്ഡലത്തിലേക്ക് മത്സരിപ്പിക്കാന്‍ തിരുമാനിച്ചതോടെയാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് നറുക്ക് വീണത്. മോദിയുടെ ആളില്ലാത്ത റാലി! 'കട്ട ഫ്ളോപ്പ്' ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ്.. ട്വിറ്ററില്‍ വൈറല്‍ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്,

from Oneindia.in - thatsMalayalam News https://ift.tt/2WHxmFF
via IFTTT