ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിർണായക രാഷ്ട്കീയ നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തും. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിച്ചേക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് പുറത്തുവിട്ട പ്രകടന പത്രികയ്ക്കെതിരെ ബിജെപി നേതാക്കൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. പ്രകടന പത്രിക അപകടകരമാണെന്ന് ബിജെപി ആരോപിച്ചു.
from Oneindia.in - thatsMalayalam News https://ift.tt/2uJqqM9
via IFTTT
Wednesday, April 3, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ നേതാക്കളുടെ പടയും വയനാട്ടിലേക്ക്
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ നേതാക്കളുടെ പടയും വയനാട്ടിലേക്ക്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News