Breaking

Wednesday, April 3, 2019

നാമനിര്‍ദേശ പത്രികയില്‍ പിഴവ്; കെ സുരേന്ദ്രന്‍ 243 കേസുകളിലെ പ്രതി; പത്രിക പുതുക്കി നല്‍കും

തനിക്കെതിരെ 243 കേസുകള്‍ ഉണ്ടെന്ന് അറിയല്ല എന്നാണ് സുരേന്ദ്രന്‍ ഇതില്‍ പ്രതികരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നടപടി എന്നാണ് ബിജെപി ആരോപിക്കുന്നത്.

The post നാമനിര്‍ദേശ പത്രികയില്‍ പിഴവ്; കെ സുരേന്ദ്രന്‍ 243 കേസുകളിലെ പ്രതി; പത്രിക പുതുക്കി നല്‍കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FJsFnW
via IFTTT