Breaking

Wednesday, April 3, 2019

രമ്യാ ഹരിദാസിനെതിരെയുള്ള വിവാദ പരാമര്‍ശം; വിജയരാഘവനെതിരായ പരാതി തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണാക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പികെ കുഞ്ഞിലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ല എന്നാണ് വിജയരാഘവന്‍ പറഞ്ഞത്

The post രമ്യാ ഹരിദാസിനെതിരെയുള്ള വിവാദ പരാമര്‍ശം; വിജയരാഘവനെതിരായ പരാതി തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2UaUOyi
via IFTTT