Breaking

Saturday, April 20, 2019

'92 വയസ്സായ അച്ഛനെ ഷാള്‍ അണിയിച്ച് നാടകം' കോണ്‍ഗ്രസിനെതിരെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ മകന്‍

തിരുവനന്തപുരം: 92 വയസുള്ള പിതാവിനെ വെച്ച് കോണ്‍ഗ്രസ് വില കുറഞ്ഞ രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന ആരോപണവുമായി മകന്‍ രംഗത്ത്. ഓര്‍മ്മ പിശകുള്ള അച്ഛനെ മൂവര്‍ണ ഷാള്‍ അണിയിച്ച് ഫോട്ട് എടുത്ത് പ്രചരിച്ച് കോണ്‍ഗ്രസ് മുതലെടുക്കുകയാണെന്നാണ് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്‍റ മകനായ റോയ് നെറ്റ് ഫേസ്ബുക്കില്‍ ആരോപിക്കുന്നത്. ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം

from Oneindia.in - thatsMalayalam News http://bit.ly/2GuT7ls
via IFTTT