Breaking

Thursday, April 18, 2019

നോട്ട് നിരോധനത്തിനുശേഷം ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം ആളുകള്‍ക്ക്; ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും പഠനം

2011 മുതല്‍ തൊഴിലില്ലായ്മയുടെ നിരക്ക് വളരെക്കൂടുതലാണ്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ തൊഴില്‍ രഹിതരായി തുടരുന്നു. വിദ്യാഭ്യാസം കുറഞ്ഞ അസംഘടിത മേഖലയില്‍ ഉള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം കുറഞ്ഞു. അതിനാല്‍ അസംഘടിത മേഖലയില്‍ ഉള്ളവര്‍ക്ക് കൂടുതലും ജോലി നഷ്ടമായി.

The post നോട്ട് നിരോധനത്തിനുശേഷം ജോലി നഷ്ടപ്പെട്ടത് 50 ലക്ഷം ആളുകള്‍ക്ക്; ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും പഠനം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2XlRcGO
via IFTTT