Breaking

Monday, April 29, 2019

നവീന്‍ ചന്ദ്ര നായകവേഷത്തിലെത്തുന്ന തെലുഗ് ചിത്രമായ 28 ഡിഗ്രി സെല്‍ഷ്യസിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

28 ഡിഗ്രി സെല്‍ഷ്യസിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവീന്‍ ചന്ദ്ര നായകനായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് 28 ഡിഗ്രി സെല്‍ഷ്യസ്. ശാലിനി ആണ് ചിത്രത്തിലെ നായിക. 

അനില്‍ വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷ, രാജ, രവീന്ദ്ര, പ്രിയദര്‍ശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രാവണ്‍ ആണ്. അഭിഷേക് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 



from Anweshanam | The Latest News From India http://bit.ly/2XXVkgF
via IFTTT