Breaking

Thursday, October 7, 2021

ലഖിംപുർ സംഘർഷം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി, വ്യാഴാഴ്ച പരിഗണിക്കും

ന്യൂഡൽഹി∙ ലഖിംപുർ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. Supreme Court, Farmer Protest, UP, Manorama News

from Top News https://ift.tt/3mwx0QQ
via IFTTT