Breaking

Thursday, October 7, 2021

'ബിസിനസ് പൊളിഞ്ഞപ്പോൾ മോഷണം'; പ്രതി ബിരുദാനന്തര ബിരുദധാരി

പത്തനംതിട്ട∙ അടൂരിലെ ക്യാമറ ഷോപ്പില്‍ മോഷണം നടത്തിയ കള്ളനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ബിസിനസുകള്‍ പൊളിഞ്ഞപ്പോഴാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് ബിരുദാനന്തര ബിരുദധാരിയായ പ്രതിയുടെ മൊഴി. Pathanamthitta, Robbery, Manorama News

from Top News https://ift.tt/2YzOvaK
via IFTTT