Breaking

Friday, October 8, 2021

പുതിയ വായ്പാ നയം ഇന്ന്; റീപ്പോ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. റീപ്പോ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. അതേ സമയം സാമ്പത്തിക സ്ഥിതി മെച്ചെപ്പെടുന്ന സാഹചര്യത്തില്‍ റിവേഴ്സ് റീപ്പോ നിരക്ക് 0.15 ശതമാനം കൂട്ടിയേക്കും. വിപണിയിലെ പണലഭ്യത കുറച്ച് നാണ്യപ്പെരുപ്പം നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് ആര്‍ബിഐ നീക്കം. Reserve bank, Monetary policy, Bank, India, Manorama news

from Top News https://ift.tt/3iIPPir
via IFTTT