Breaking

Monday, February 1, 2021

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉൾപ്പെടെ തടങ്കലിൽ

യാങ്കൂൺ (മ്യാൻമർ) ∙ മ്യാന്‍മറില്‍ സൈനിക അട്ടിമറി. ജനകീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ തടങ്കലില്‍. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. Myanmar, Suu Kyi, World News, Manorama News, Breaking News

from Top News https://ift.tt/3j2h7iZ
via IFTTT