Breaking

Monday, February 1, 2021

തീരത്തിന്റെ കാവൽക്കാർ പിടിച്ചെടുത്ത് 1,600 കോടിയുടെ ചരക്ക്; രക്ഷിച്ചത് 113 ജീവനുകൾ

ഓഖി ചുഴലിക്കാറ്റ് വീശിയ രാത്രിയിൽ തീരസംരക്ഷണസേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ ചെറുകപ്പലായ ചാർലി–427 പതിവ് പട്രോളിങ്ങിനു പോയിരുന്നു. പെട്ടെന്നാണു കാലാവസ്ഥ മാറിയത്. കടലിലെ തിരയുടെ തോതാണു സീ സ്റ്റേറ്റ്. ചാർലി–427 പോലെയുള്ളവയ്ക്കു.... Krishnaswamy Natarajan, Coast Guard, Indian Coast Guard

from Top News https://ift.tt/2MERRDa
via IFTTT