Breaking

Friday, January 31, 2020

റിപ്പബ്ലിക് പരേഡിലെ പെൺകരുത്ത്; സിഗ്‌നൽ കോർ സംഘത്തെ നയിച്ച് ടാനിയ

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ ചരിത്രം കുറിച്ച് ഇരുപത്തിയാറുകാരിയായ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ. റിപ്പബ്ലിക് ദിന പരേഡിൽ കരസേനാ വിഭാഗമായ സിഗ്‍നൽ കോർ പുരുഷ സംഘത്തെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ടാനിയ. പഞ്ചാബിലെ ഹോഷിയാർപൂര്‍ സ്വദേശിയായ ടാനിയ സൈനിക കുടുംബത്തില്‍നിന്നുള്ള ..Republic Day, Republic Day celebration, Republic Day celebration delhi, Republic Day celebration women army officer,

from Top News https://ift.tt/2NWH9pd
via IFTTT