Breaking

Thursday, April 18, 2019

'പ്രിയങ്ക VS മോദി? പ്രിയങ്കയ്ക്ക് പിന്നാലെ റോബേര്‍ട്ട് വധ്രയും.. മറുപടി ഇങ്ങനെ

വാരണാസിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളും ചര്‍ച്ചകളും സജീവമായിരിക്കുന്നതിനിടയിലാണ് മോദിക്കെതിരെ പ്രിയങ്ക ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മത്സരിക്കാന്‍ പ്രിയങ്ക സമ്മതം മൂളിയെന്നും ഉടന്‍ തന്നെ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ തിരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ട് വന്നു. 'ഏഷ്യാനെറ്റ് ബ്യാറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും" ഇപ്പോള്‍

from Oneindia.in - thatsMalayalam News http://bit.ly/2XsLbs5
via IFTTT