Breaking

Thursday, April 18, 2019

'വിജയേട്ടനുമായി ആ പഴയ ബന്ധം ഇനി സാധ്യമല്ല'; അത്രക്ക് എന്നെ വിഷമിപ്പിച്ചു: സുരേഷ് ഗോപി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നെങ്കിലും ഇനിയത് സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി 5 സീറ്റുകള്‍ നേടും; സുരേന്ദ്രന് കിട്ടുക 8 ലക്ഷം വോട്ട്, കേരളത്തില്‍ വന്‍ വിജയമുണ്ടാകുമെന്ന് വിജേയട്ടനുമായി ഇനിയാ പഴയ ബന്ധം സാധ്യമല്ല. സെപ്റ്റംബര്‍

from Oneindia.in - thatsMalayalam News http://bit.ly/2IrL6Bq
via IFTTT