Breaking

Thursday, April 18, 2019

പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യയെന്ന് ഉമാ ഭാരതി; ഭർത്താവിന്റെ സ്വത്ത് വർധിക്കുന്നത് അറിഞ്ഞില്ലേ?

ദില്ലി: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ രൂക്ഷമായ വിമർശനങ്ങളാണ് ബിജെപി നേതാക്കൾ പ്രിയങ്കയ്ക്കെതിരെ ഉന്നയിക്കുന്നത്. ഭർത്താവ് റോബർട്ട് വാധ്രയുടെ പേരിലുള്ള ആരോപണങ്ങളാണ് പലപ്പോഴും പ്രിയങ്കയെ നിശബ്ദയാക്കാൻ ബിജെപി നേതാക്കൾ പ്രയോഗിക്കുന്നത്. ഏറ്റവും ഒടുവിലായി ഉമാഭാരതിയാണ് പ്രിയങ്ക ഗാന്ധിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്. കള്ളന്റെ ഭാര്യയെന്നാണാണ് പ്രിയങ്കാ ഗാന്ധിയെ ഉമാ ഭാരതി വിശേഷിപ്പിച്ചത്. പ്രിയങ്കയെ രാജ്യം കാണുന്നതും

from Oneindia.in - thatsMalayalam News http://bit.ly/2ItDfn0
via IFTTT