Breaking

Thursday, April 18, 2019

Lok Sabha Elections 2019: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, 95 മണ്ഡലങ്ങൾ വിധിയെഴുതുന്നു

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്നു. 12 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഘട്ടത്തിൽ  പോളിങ് ബൂത്തിലെത്തുന്നത്.  പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പ്രതിഷേധത്തിന് ഇടയാക്കി. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. 91 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 11 വ്യാഴാഴ്ച നടന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയൂ... ലൈവ് അപ്ഡേറ്റുകൾ...

from Oneindia.in - thatsMalayalam News http://bit.ly/2XlkdT1
via IFTTT