Breaking

Thursday, April 18, 2019

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ കാർ അപകടം; രണ്ട് സീരിയൽ നടിമാർ മരിച്ചു, 2 പേർക്ക് ഗുരുതര പരുക്ക്

ഹൈദരാബാദ്: വാഹനാപകടത്തിൽ രണ്ട് തെലുങ്ക് സീരിയൽ നടിമാർ മരിച്ചു. ഭാർഗവി( 20) അനുഷ (21) എന്നിവരാണ് മരിച്ചത്. സീരിയൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെടുകയായിരുന്നു. തെലങ്കാനയിലെ വിക്രബാദ് ജില്ലയിൽവെച്ചായിരുന്നു അപകടം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ഡ്രൈവർ വണ്ടി തിരിച്ചപ്പോൾ റോഡരികിലുണ്ടായിരുന്ന മരത്തിൽ ഇടിക്കുകയായിരുന്നു. Read More : ന്യൂനപക്ഷ

from Oneindia.in - thatsMalayalam News http://bit.ly/2Ith28v
via IFTTT