Breaking

Thursday, April 18, 2019

സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ വിപ്രോ ഫോറന്‍സിക് കമ്പനിയെ നിയമിച്ചു

ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സോഫ്റ്റ് വെയര്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയായ വിപ്രോ, സിസ്റ്റത്തിലെ സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഫോറന്‍സിക്ക് കമ്പനിയെ നിയമിച്ചു. കമ്പനിയിലെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി ഇന്നലെ വൈകുന്നേരം പുറത്ത് വിട്ടിരുന്നു. ക്ലൈന്റുകളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് കമ്പനിക്ക് ബാധ്യതയുണ്ട്. വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ; ഒബാമ പോലും ചിന്തിക്കുന്ന വിനോദസഞ്ചാര

from Oneindia.in - thatsMalayalam News http://bit.ly/2ItDi2a
via IFTTT