Breaking

Monday, April 29, 2019

Lok Sabha Elections 2019: നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, 72 മണ്ഡലങ്ങൾ വിധിയെഴുതുന്നു

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ്  ആരംഭിച്ചു. 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. 12 കോടി 79 ലക്ഷം വോട്ടർമാരാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. 2014ൽ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിലെ പലതും. കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, എസ് എസ് അലുവാലിയ, ബാബുൽ സുപ്രിയോ, സൽമാൻ ഖുർഷിദ്, കനയ്യ

from Oneindia.in - thatsMalayalam News http://bit.ly/2PzjYkG
via IFTTT