Breaking

Wednesday, April 10, 2019

ശ്രീ​ധ​ന്യ​യ്ക്കു​നേ​രേ ഫേ​സ്ബു​ക്കി​ലൂ​ടെ വം​ശീ​യ​ അ​ധി​ക്ഷേ​പം; എ​സ്‌​സി-​എ​സ്ടി ക​മ്മീ​​ഷ​ന്‍ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ശ്രീ​ധ​ന്യ​യെ ഫേ​സ്ബു​ക്കി​ലൂ​ടെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍‌ എ​സ്‌​സി-​എ​സ്ടി ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു. 

മൃ​ദു​ല​ദേ​വി എ​സ്, വി​ബി​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 

ഇ​തേ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍, സൈ​ബ​ര്‍ ക്രൈം ​വിം​ഗ് എ​ന്നി​വ​രോ​ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.



from Anweshanam | The Latest News From India http://bit.ly/2uV8231
via IFTTT