Breaking

Wednesday, April 3, 2019

ഇന്ദ്രജാല കളരി

കൊച്ചി: കുട്ടികള്‍ക്കായി മുതുകാട് മാജിക് അക്കാദമിയുടെ വളഞ്ഞമ്പലത്തുളള കൊച്ചിന്‍ എക്‌സറ്റഷന്‍ സെന്റില്‍ വേനലവധിക്ക് വിസ്മയക്കളരി ആരംഭിക്കുന്നു. ഏപ്രില്‍ ആറ് മുതല്‍ മെയ് 31 വരെയാണ് ക്ലാസുകള്‍. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്ലാസ് സമയം.

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള മാന്ത്രികരാണ് ക്ലാസുകള്‍ നയിക്കുന്നത്. പ്രായോഗിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാജിക് അക്കാദമിയുടെ സാക്ഷ്യപത്രവും അക്കാദമിയില്‍ തന്നെ ഉപരിപഠനത്തിനുളള യോഗ്യതയും ലഭിക്കും. വിവരങ്ങള്‍ക്ക് 8075336687.



from Anweshanam | The Latest News From India https://ift.tt/2FLcZ3u
via IFTTT