Breaking

Saturday, April 27, 2019

പൊന്നാനിയിൽ തോറ്റാൽ എംഎൽഎ സ്ഥാനം രാജി വെക്കില്ല, യൂടേൺ അടിച്ച് പിവി അൻവർ

നിലമ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കും എന്നുളള നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് പിവി അന്‍വര്‍. പൊന്നാനായില്‍ ഇടി മുഹമ്മദ് ബഷീറിന് എതിരെ മത്സരിച്ച പിവി അന്‍വന്‍ താന്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ അന്‍വര്‍ അതില്‍ നിന്നും യൂടേണ്‍ അടിച്ചിരിക്കുകയാണ് താന്‍ എംഎല്‍എ സ്ഥാനം

from Oneindia.in - thatsMalayalam News http://bit.ly/2ZH8QGO
via IFTTT