Breaking

Saturday, April 27, 2019

മോദിയുടെആസ്തി 2.51 കോടി, വിദ്യാഭ്യാസ യോഗ്യ ബിരുദാനന്തര ബിരുദം

വാരണാസിയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്. മോദിയുടെ ജംഗമ സ്വത്തുക്കൾ 2014 ൽ നിന്ന് 2019 ലേക്ക് എത്തിയപ്പോൾ 114.15 ശതമാനമാണ് വർധിച്ചിരിക്കുന്നത്. 2014 ൽ 65.91 ലക്ഷം

from Oneindia.in - thatsMalayalam News http://bit.ly/2UDGZDS
via IFTTT