ദില്ലി: തൃശൂർ ലോക്സഭ മണ്ഡലത്തിൽ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി. നേരത്തെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. ബിഡിജെഎസിന് നല്‍കിയ സീറ്റില്‍ തുഷാര്‍ ഔദ്യോഗികമായി പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ തുഷാര്‍ വെള്ളാപ്പള്ളി വയനാടിൽ എൻഡിഎ സ്ഥാനാർത്ഥിയാകുകയായിരുന്നു. ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി വേണമെങ്കിൽ
from Oneindia.in - thatsMalayalam News https://ift.tt/2WI1PDn
via IFTTT
Wednesday, April 3, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി; മോദിയുടെ നിർദേശപ്രകാരം, ഭരണ നേട്ടം ഉയർത്തിക്കാട്ടുമെന്ന്...
തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി; മോദിയുടെ നിർദേശപ്രകാരം, ഭരണ നേട്ടം ഉയർത്തിക്കാട്ടുമെന്ന്...
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News