Breaking

Wednesday, April 3, 2019

താൻ എല്ലാ ജോലികളും പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ലെന്ന് മോദി;ഒരു അവസരം കൂടി തരണം...!

ദില്ലി: എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു തവണ കൂടി തന്നെ അധികാരത്തിലേറ്റണമെന്ന് അദ്ദേഹം വ്യക്തമാക്കി. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിക്കാത്തപ്പോള്‍ വെറും അഞ്ച് വര്‍ഷം ഭരിച്ച എനിക്ക് എങ്ങനെ അത് സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഉമർ അബ്ദുള്ളയ്ക്ക് മറുപടിയുമായി ഗൗതം ഗംഭീർ; കശ്മീരിന് പ്രത്യേക പദവി

from Oneindia.in - thatsMalayalam News https://ift.tt/2uI6yZT
via IFTTT