Breaking

Friday, April 19, 2019

അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തുപോയ യുവാവ് സ്വന്തം വിരല്‍ മുറിച്ചു

ലക്നൗ: ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ വിരല്‍ മുറിച്ചു. രാണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇത്തവണ ബിജെപിക്ക് 180 സീറ്റ് പോലും കിട്ടില്ലെന്ന് പാര്‍ട്ടി എംപി സുബ്രഹ്മണ്യന്‍ സ്വാമി വോട്ട് ചെയ്തതുപോയത് ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്ന് മനസ്സിലാക്കിയ പവന്‍ കുമാര്‍ എന്ന യുവാവ്

from Oneindia.in - thatsMalayalam News http://bit.ly/2Dkc2yG
via IFTTT