Breaking

Friday, April 19, 2019

സിപിഎമ്മിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്ക്, കാസർഗോഡ് പ്രവർത്തകർ കൂട്ടമായി കോൺഗ്രസിൽ ചേർന്നു!

പെരിയ: കാസര്‍ഗോഡ് സിപിഎമ്മില്‍ നിന്ന് വന്‍ കൊഴിഞ്ഞ് പോക്ക്. കല്യോട്ട് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും കൂട്ടമായി പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 65 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമായ സിപിഎമ്മുകാരാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാരണാസിയിലെ സസ്പെൻസ് അവസാനിക്കുന്നു, മോദിക്കെതിരെ

from Oneindia.in - thatsMalayalam News http://bit.ly/2VYv8Sw
via IFTTT