യാത്രക്കാരെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന് പിന്നാലെ നിരവധി പേരാണ് കല്ലട ട്രാവല്‍സിലെ യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തുന്നത്. ഇതില്‍ ഏറെയും സ്ത്രീകളാണ്. ഇപ്പോള്‍, കല്ലടയ്ക്കെതിരെ മറ്റൊരു യുവതി രംഗത്തെത്തിയിരിക്കുകയാണ്.. തന്നെ ലക്ഷ്യസ്ഥാനത്തിറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവം വരെ കുറിപ്പിലൂടെ തുറന്നുപറയുകയാണ് അപര്‍ണ എന്ന യുവതി. കല്ലടയിലെ അറ്റന്‍ഡര്‍ ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും അപര്‍ണ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.
The post “തുടരെ കോളുകള്‍ വന്നതോടെ ബ്ലോക്ക് ചെയ്തു, ആളതാ വീണ്ടും ഫെയ്‌സ്ബുക്ക് വഴി, മുഖം വെളിവാക്കാത്ത അക്കൗണ്ട് വഴി ലൈംഗികാവയവ ചിത്രങ്ങള്‍”; കല്ലട അറ്റന്‍ഡറിന്റെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2L3oBEL
via IFTTT