പ്രഗ്യ സിംഗിനെ രാജ്യസ്‌നേഹി എന്നാണ് രാംദേവ് വിശേഷിപ്പിച്ചത്. വെറും സംശയത്തിന്റെ പേരിലാണ് പ്രഗ്യയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ജയില്‍ ഒന്‍പത് വര്‍ഷക്കാലം മാനസിക, ശാരീരിക പീഡനങ്ങളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അതിലൂടെ പ്രഗ്യ ശാരീരികമായി ക്ഷീണിക്കുകയും അവര്‍ അര്‍ബുദ ബാധിതയാകുയുമായിരുന്നു എന്നാണ് ബാബ രാംദേവ് പറഞ്ഞത്.
The post ‘ജയിലില്‍ ഉണ്ടായ പീഡനം മൂലമാണ് പ്രഗ്യ സിംഗിന് അര്‍ബുദം ബാധിച്ചത്’; പിന്തുണയുമായി ബാബ രാംദേവ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2VtzfIV
via IFTTT