Breaking

Saturday, April 27, 2019

2014ല്‍ ജംഗമസ്വത്ത് 65.91 ലക്ഷം രൂപ, 2019 ല്‍ 114.15 ശതമാനം വര്‍ദ്ധനവ്; 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ മോദിയുടെ വെളിപ്പെടുത്തല്‍

നാമനിര്‍ദ്ദേശ പത്രിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആസ്തി 2.51 കോടി രൂപയാണ് മോദി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ജംഗമസ്വത്ത് 1.41 കോടി വരും. 2014 ല്‍ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് മോദിയുടെ പേരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2014 ല്‍ നിന്ന് 2019 ലേക്ക് എത്തിയപ്പോള്‍ 114.15 ശതമാനമാണ് വര്‍ദ്ധിച്ചത്.

The post 2014ല്‍ ജംഗമസ്വത്ത് 65.91 ലക്ഷം രൂപ, 2019 ല്‍ 114.15 ശതമാനം വര്‍ദ്ധനവ്; 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തില്‍ മോദിയുടെ വെളിപ്പെടുത്തല്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Vt2Wdk
via IFTTT