Breaking

Tuesday, April 2, 2019

രാഹുലിനെ വീണ്ടും അമൂൽ ബേബിയാക്കി വിഎസ്, ഇരിക്കുന്ന കൊമ്പില്‍ കോടാലി വെക്കുന്ന ബുദ്ധി!

അമേഠിക്ക് പുറമേ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തതോടെ രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇടത് പാർട്ടികളും നേതാക്കളും. കേരളത്തിൽ രാഹുലിന് നേരിടേണ്ടത് ഇടതുപക്ഷത്തെയാണ്. രാഹുലിന്റെ തീരുമാനം ദേശീയ തലത്തിൽ മതനിരപേക്ഷ മുന്നണിയെ പിളർത്തുന്നതാണ് എന്നാണ് പ്രധാനനമായും ഉയരുന്ന ആരോപണം. സീതാറാം യെച്ചൂരി മുതൽ പിണറായി വിജയൻ വരെയുളള നേതാക്കൾ രാഹുലിന്റെ വരവിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. അപക്വമായ തീരുമാനമാണ്

from Oneindia.in - thatsMalayalam News https://ift.tt/2HRj41N
via IFTTT