Breaking

Tuesday, April 2, 2019

മത സ്പര്‍ദ്ധ വളര്‍ത്തി! ശബരിമല ദര്‍ശനം നടത്താതെ മടങ്ങിയ ലിബി അറസ്റ്റില്‍

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശി സിഎസ് ലിബിയെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന പരാതിയിലാണ് ലിബിയെ അറസ്റ്റ് ചെയ്തത്. 'പപ്പു സ്ട്രൈക്ക്' ജാഗ്രത കുറവ്! ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്നു വിളിക്കാം' എറണാകുളം സെന്‍ട്രേല്‍ സ്റ്റേഷനില്‍ സുമേഷ് കൃഷ്ണ എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.ശബരിമല

from Oneindia.in - thatsMalayalam News https://ift.tt/2WHaoOL
via IFTTT