Breaking

Tuesday, April 2, 2019

ബിഹാറില്‍ ലാലുവിന്റെ കുടുംബത്തില്‍ പുതിയ പാര്‍ട്ടി; ലാലു-ദാബ്രി മോര്‍ച്ച, യുപിഎക്ക് തിരിച്ചടിയാകും

പട്‌ന: ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി. ആര്‍ജെഡയും കോണ്‍ഗ്രസും ഒരുമിച്ചാണ് ഇത്തണവ ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. എന്നാല്‍ ആര്‍ജെഡി കുടുബത്തിലെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. കാരണം ലാലുവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ലാലു-ദാബ്രി മോര്‍ച്ച

from Oneindia.in - thatsMalayalam News https://ift.tt/2WzjU6C
via IFTTT