Breaking

Sunday, April 28, 2019

വാരണാസിയില്‍ പ്രിയങ്ക പിന്‍മാറിയതിന് പിന്നില്‍! അണിയറയില്‍ ഒരുങ്ങുന്നത് വന്‍ രാഷ്ട്രീയ നീക്കം

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് സൂചന നൽകിയെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. മത്സരിക്കാൻ തയാറാണെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ വാരണാസിയിൽ ഇക്കുറി പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ 2014ൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായിയേ തന്നെയാണ് ഇക്കുറിയും കോൺഗ്രസ് വാരണാസിയിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. പ്രിയങ്കാ

from Oneindia.in - thatsMalayalam News http://bit.ly/2J2owi7
via IFTTT