Breaking

Sunday, April 28, 2019

കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞു! സംഭവം സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടിങ്ങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതി തെരഞ്ഞെടുപ്പ് ദിവസം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്നാണ് ആദ്യമായി പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസിന് കുത്തുമ്പോള്‍ താമരയ്ക്ക് വോട്ട് പോകുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആദ്യം പരാതി ഉന്നയിച്ചത്. 'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി

from Oneindia.in - thatsMalayalam News http://bit.ly/2IRQ22P
via IFTTT