Breaking

Sunday, April 28, 2019

ഫാനി ചുഴലിക്കാറ്റ്: ചെന്നൈയില്‍ വലിയ മഴയ്ക്ക് കാരണമാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ചെന്നൈ നഗരത്തെ സംബന്ധിച്ചിടത്തോളം നല്ലതും ചീത്തയുമായ വാര്‍ത്തയാണ് കൊണ്ടു വരുന്നത്. നല്ല വാര്‍ത്ത എന്തെന്നാല്‍ ശക്തമായ ചുഴലിക്കാറ്റ് നഗരത്തിലെ ചൂട് കുറയ്ക്കും എന്നതാണ്. അതേ സമയം ചാറ്റല്‍ മഴ മാത്രമേ പ്രദേശത്ത് ഉണ്ടാകുകയുള്ളുവെന്നതിനാല്‍ നഗരത്തിലെ കുടിവെള്ള ക്ഷാമം കുറയുകയില്ലെന്നതാണ് നിരാശജനകമായ വാര്‍ത്ത. തമിഴ്‌നാടിന്റെ തീരമേഖലയിലൂടെ കാറ്റ് കടന്നു

from Oneindia.in - thatsMalayalam News http://bit.ly/2INFwcx
via IFTTT