തേനി: തമിഴ്‌നാട്ടിലെ തേനി ലോക്‌സഭ മണ്ഡലത്തിലെ ഒരു കടയില്‍ അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രതിഷേധവുമായെത്തിയ ടിടിവി ദിനകരന്‍ പക്ഷത്തിന്റെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പ്രിയങ്കാ ഗാന്ധി കള്ളന്റെ ഭാര്യയെന്ന് ഉമാ ഭാരതി;
from Oneindia.in - thatsMalayalam News http://bit.ly/2XsL1AZ
via IFTTT
Thursday, April 18, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
തമിഴ്‌നാട്ടിലെ കടയില്‍ നടത്തിയ റെയ്ഡില്‍ അനധികൃത പണം പിടിച്ചെടുത്തു; പ്രതിഷേധവുമായെത്തിയ എഎംഎംകെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്
തമിഴ്‌നാട്ടിലെ കടയില്‍ നടത്തിയ റെയ്ഡില്‍ അനധികൃത പണം പിടിച്ചെടുത്തു; പ്രതിഷേധവുമായെത്തിയ എഎംഎംകെ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് പൊലീസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News