Breaking

Thursday, April 18, 2019

വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴ, അഞ്ച് ദിവസം തുടർച്ചയായി ഇനി മഴ

കോഴിക്കോട്: വേനല്‍ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ. ഇന്ന് ഉച്ചയോടെയാണ് വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്തത്. തിരുവനന്തപുരത്തും കോട്ടയത്തും മലപ്പുറത്തും ശക്തമായ മഴ പെയ്തു. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളമാണ് മഴ പെയ്തത്. സംസ്ഥാനത്ത് ഇനി അഞ്ച് ദിവസം കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാഹുൽ

from Oneindia.in - thatsMalayalam News http://bit.ly/2Is6sPa
via IFTTT