കണ്ണൂര്‍: കോണ്‍ഗ്രസിലെ ശക്തനായ നേതാവും കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന് അപ്രതീക്ഷിത തിരിച്ചടി. അദ്ദേഹത്തിന്റെ അടുപ്പക്കാരനാണ് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. കണ്ണൂരില്‍ സുധാകരന് മുന്‍തൂക്കം നല്‍കുന്ന അഭിപ്രായ സര്‍വേകള്‍ വന്നുകൊണ്ടിരിക്കെയാണ് ഇത്തരമൊരു തിരിച്ചടി സുധാകരന് നേരിട്ടിരിക്കുന്നത്. അതേസമയം വമ്പന്‍ ആരോപണങ്ങള്‍ അദ്ദേഹം പാര്‍ട്ടിക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്. ഇതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്.
from Oneindia.in - thatsMalayalam News http://bit.ly/2Dmekxw
via IFTTT
Friday, April 19, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കണ്ണൂരില്‍ സുധാകരന് വന്‍ വീഴ്ച്ച..... മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍!!
കണ്ണൂരില്‍ സുധാകരന് വന്‍ വീഴ്ച്ച..... മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News