Breaking

Monday, April 29, 2019

'യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎമ്മുകാര്‍ പുറത്താക്കി; വോട്ടര്‍പട്ടിക നശിപ്പിച്ചു'- വെളിപ്പെടുത്തല്‍

കണ്ണൂര്‍: കള്ളവോട്ട് വിവാദമുണ്ടായ കണ്ണൂരിലെ പിലാത്തറ സ്‌കൂളില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്ന് ആരോപണം. യുഡിഎഫ് ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. യുഡിഎഫ് പോളിങ് ബൂത്ത് ഏജന്റായിരുന്ന രാമചന്ദ്രനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞദിവസം കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കള്ളവോട്ട് രേഖപ്പെടുത്തുമ്പോള്‍ എന്തുകൊണ്ട് മറ്റു

from Oneindia.in - thatsMalayalam News http://bit.ly/2PzUT96
via IFTTT