Breaking

Monday, April 29, 2019

പ്രഗ്യാ സിംഗിന് മസൂദ് അസ്ഹറിനെ ശപിക്കാമായിരുന്നു... ബിജെപിയെ ട്രോളി ദിഗ്‌വിജയ് സിംഗ്!!

ഭോപ്പാല്‍: ഹേമന്ദ് കര്‍ക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പ്രഗ്യാ സിംഗ് ശപിക്കേണ്ടിയിരുന്നത് മസൂദ് അസ്ഹറിനെയായിരുന്നു. എന്നാല്‍ കശ്മീരില്‍ ആക്രമണങ്ങളോ, ഇന്ത്യക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കോ നടത്തേണ്ടി വരില്ലെന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ പരിഹാസം. തീവ്രവാദിയെ ശപിക്കുന്നതിന് പകരം അവര്‍ ശപിച്ചത് മികച്ചൊരു പോലീസ് ഓഫീസറയാണെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു. നേരത്തെ

from Oneindia.in - thatsMalayalam News http://bit.ly/2vsMXxm
via IFTTT