Breaking

Saturday, April 27, 2019

സിപിഎം വോട്ട് തനിക്ക് കിട്ടിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി!! റിയാസ് അനുകൂലികള്‍ വോട്ട് മറിച്ചു!!

കോഴിക്കോട് മണ്ഡലത്തില്‍ കടുത്ത മത്സമാണ് ഇത്തവണ നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംകെ രാഘവന് ഗുണം ചെയ്തേക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിനിടെ കോഴ വിവാദം രാഘവന് തിരിച്ചടിയായി. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിന്‍റെ സാധ്യത ഉയര്‍ന്നതായും വിലയിരുത്തലുകള്‍ ഉണ്ടായി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ വോട്ടിങ്ങ് കണക്കുകള്‍ കൂട്ടിക്കിഴിക്കുകയാണ് ഇരുമുന്നണികളും. ഇതിനിടെ

from Oneindia.in - thatsMalayalam News http://bit.ly/2UE3pF7
via IFTTT