Breaking

Saturday, April 27, 2019

2004 ആവർത്തിക്കും, ഇടത് മുന്നണി 18 സീറ്റുകൾ നേടും! വയനാടും മലപ്പുറവും ലഭിക്കില്ലെന്ന് സിപിഎം

തിരുവനന്തപുരം: പരമാവധി സീറ്റുകളെന്ന ലക്ഷ്യത്തോടെ ഇത്തവണ കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയിറക്കി ഇടതുപക്ഷം നേരിട്ട തിരഞ്ഞെടുപ്പാണിത്. വലിയ പ്രതീക്ഷകളും ഇടത് മുന്നണിക്കുണ്ട്. ശബരിമല തിരിച്ചടിക്കുമെന്ന ആശങ്ക ഇടത് പക്ഷത്തിന് അത്രകണ്ടില്ല തന്നെ. പോളിംഗിന് ശേഷമുളള ബൂത്ത് തല കണക്കെടുപ്പും വിശകലനവും സിപിഎം പൂര്‍ത്തായിക്കിക്കഴിഞ്ഞു. അതിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിഗമനങ്ങളിലേക്കും എത്തിയിരിക്കുന്നു. സംസ്ഥാനത്തെ 20 സീറ്റുകളില്‍ 18ലും

from Oneindia.in - thatsMalayalam News http://bit.ly/2ZvE2sC
via IFTTT