Breaking

Monday, April 22, 2019

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി പ്രിയങ്കയുടെ മക്കള്‍!! അമ്മയ്ക്കൊപ്പം അരീക്കോടെത്തി!

വയനാട്: രാഹുല്‍ ഗാന്ധിയ്ക്കായി വയനാട്ടില്‍ വോട്ട് തേടി മരുമക്കളും. വയനാട്ടില്‍ എത്തിയ പ്രിയങ്ക ഗാന്ധിയ്ക്ക് ഒപ്പമാണ് മക്കളായ റയ്ഹാനും മിറായയും എത്തിയത്. ഇരുവരും അമ്മയ്ക്കൊപ്പം വോട്ട് തേടി അരീക്കോടെ തിരഞ്ഞെടുപ്പ് വേദിയിലും എത്തി. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെയാണ് വയനാട്ടില്‍

from Oneindia.in - thatsMalayalam News http://bit.ly/2PkJ3jd
via IFTTT