Breaking

Monday, April 22, 2019

അമേഠിയിൽ അതീവ നാടകീയത, രാഹുൽ ഗാന്ധിക്ക് സ്വന്തം കോട്ടയിൽ അപ്രതീക്ഷിത എതിരാളി!

അമേഠി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നാണ് അമേഠി. 2014ല്‍ രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോഴും അമേഠി കോണ്‍ഗ്രസിനൊപ്പം നിന്നു. സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയത്. ഇത്തവണ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പിന് മുന്‍പേ അടിപതറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ ഗുരുതര പിഴവുകള്‍ ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആശങ്കയിലാണ്. അതിനിടെ

from Oneindia.in - thatsMalayalam News http://bit.ly/2vhXISQ
via IFTTT