Breaking

Monday, April 22, 2019

സ്ത്രീയുടെ സമ്മതത്തോടെയാണ് അയാൾ വയറിൽ തൊട്ടത്, പക്ഷേ.. വൈറൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി

തൃശൂര്‍: വെള്ളാപ്പളളി നടേശന് പകരം തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയത് മുതല്‍ സുരേഷ് ഗോപി വാര്‍ത്താ താരമാണ്. വിവാദങ്ങള്‍ ഒട്ടനവധി സുരേഷ് ഗോപിയെ തട്ടി കടന്ന് പോയി. ഏറ്റവും ഒടുവില്‍ ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തലോടിയതും വലിയ വിവാദമായി. വീഡിയോ വൈറലായതോടെ സുരേഷ് ഗോപി സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ യുവതിയെ വീട്ടിലെത്തി

from Oneindia.in - thatsMalayalam News http://bit.ly/2ve40Tt
via IFTTT