'കൊലൈകാരന്‍' മെയില്‍ റിലീസ് ചെയ്യും. അര്‍ജുനും വിജയ് ആന്റണിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊലൈകാരന്‍.
ആന്‍ഡ്രു ലൂയിസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്. ആഷിമ ആണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് പ്രദീപ് ആണ്.
from Anweshanam | The Latest News From India http://bit.ly/2vd2DEI
via IFTTT