Breaking

Monday, April 22, 2019

പ്രിയങ്ക വാരണാസിയില്‍ മല്‍സരിക്കുമോ? നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി, മറുപടി ഇങ്ങനെ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്കാ ഗാന്ധി വരുമെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് വാരണാസി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ ബിജെപി ഈസി ജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണിത്. എന്നാല്‍ പ്രിയങ്ക മല്‍സരിച്ചാല്‍ വാരണാസിയില്‍ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ബിജെപിക്കും അല്‍പ്പം ആശങ്കയുണ്ട്. താങ്കള്‍

from Oneindia.in - thatsMalayalam News http://bit.ly/2vhwHiy
via IFTTT