Breaking

Monday, April 22, 2019

ചാവേറുകൾ വരുമെന്ന് 20 ദിവസം മുൻപ് അറിഞ്ഞു! ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസിനും ഭീഷണി

കൊളംബോ: ആറ് മണിക്കൂറിനുളളില്‍ എട്ട് സ്‌ഫോടനങ്ങള്‍. യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ് ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ ചോരയില്‍ കുളിച്ച് വിറങ്ങലിച്ച് നില്‍ക്കുകയാണ് ശ്രീലങ്ക. പളളികളില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നവര്‍ അടക്കം നൂറ് കണക്കിന് പേരാണ് ചിതറത്തെറിച്ചത്. രാജ്യത്തെ ലക്ഷ്യമിട്ട് ചാവേറുകള്‍ വരുന്നുവെന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിടത്തും എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങള്‍ തടയാന്‍ സാധിച്ചില്ല. പ്രമുഖ തമിഴ് നടി

from Oneindia.in - thatsMalayalam News http://bit.ly/2Po6k3I
via IFTTT